പെണ്‍കുരങ്ങ് ചത്തതില്‍ പ്രതിഷേധിച്ച് ആണ്‍കുരങ്ങ് ഗതാഗതം സ്തംഭിപ്പിച്ചു

പെണ്‍കുരങ്ങ് ചത്തതില്‍ ആണ്‍കുരങ്ങ് പ്രതിഷേധം അറിയിച്ചത് ഇങ്ങനെ

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (16:02 IST)
തിരക്കേറിയ റോഡിന്റെ നടുഭാഗത്ത് വച്ച് പെണ്‍കുരങ്ങ് കാറിടിച്ച് ചത്തതില്‍ പ്രതിഷേധിച്ച് ആണ്‍കുരങ്ങ് ഗതാഗതം സ്തംഭിപ്പിക്കുകയും ആളുകളെ ഉപദ്രവിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം  വൈകിട്ട് നാല് മണിയോടെ പേട്ട  കാഞ്ഞിരവിളാകം ക്ഷേത്രത്തിനു മുമ്പിലായിരുന്നു  സംഭവം.
 
ചത്ത പെണ്‍കുരങ്ങിന്റെ ദേഹം മാറ്റാന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരും മറ്റും ശ്രമിച്ചെങ്കിലും ആണ്‍കുരങ്ങ് അതിനു സമ്മതിച്ചില്ല. ഏറെ നേരം ഗതാഗത തടസം ഉണ്ടാവുകയും ചെയ്തു. വിവരം അറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എത്തിയാണ് ചത്ത കുരങ്ങിന്റെ ദേഹം മാറ്റിയത്. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments