Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഇരുപതുകാരൻ പിടിയിൽ

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (17:44 IST)
പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഇരുപതുകാരനെ പോലീസ് അറസ്റ് ചെയ്തു. നോർത്ത് ഗോവയിലെ കൊയറിം സത്താറിയിൽ അഞ്ചുണം ടാം സൈറ്റിനടുത്ത് ഗോപി എന്ന് വിളിക്കുന്ന മനോജ് കൃഷ്ണ ആചാരി ആണ് വർക്കല പോലീസിന്റെ വലയിലായത്.
 
2016 സെപ്തംബറിൽ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ എത്തിയപ്പോഴാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയത്. റൂറൽ എസ്പി അശോക് കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വർക്കല എസ്.ഐ ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ് ചെയ്ത് കോടതിയിൽ  ഹാജരാക്കി. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

ഓണാഘോഷം കളറാക്കാൻ കള്ള് ഷാപ്പിൽ, ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ, 2 ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ

Thrissur Traffic Restrictions: നാളെ പുലികളി, തൃശൂര്‍ നഗരത്തിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Atishi Marlena:കെജ്‌രിവാൾ നിർദേശിച്ചു, അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments