ബലാൽസംഗം ചെയ്ത ശേഷം വീട്ടമ്മയെ വധിച്ച യുവാവ് പിടിയിൽ

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (17:42 IST)
ബലാൽസംഗം ചെയ്ത് യുവതിയെ വധിച്ച കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. മതത്തിപ്പറമ്പിൽ ചാക്കേരി താഴെ കുനിയിൽ ഗോപിയുടെ ഭാര്യ റീജ എന്ന മുപ്പത്താറുകാരിയെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ വലിയകാട്ടിൽ അൻസാർ എന്ന ഇരുപത്തിനാലുകാരൻ ബലാൽസംഗം ചെയ്തു കൊന്നത്.
 
റീജയുടെ മൃതദേഹം വീടിനടുത്തെ തോടിനടുത്തതാണ് കാണപ്പെട്ടത്. മത്സ്യം വാങ്ങാൻ പോയ റീജയെ പ്രതി വായ പൊത്തിപ്പിടിച്ച് സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. എന്നാൽ റീജ ബഹളം വച്ചപ്പോൾ പ്രതി റീജയുടെ മുഖം തോട്ടിലെ വെള്ളത്തിൽ താഴ്ത്തുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു എന്ന്പോലീസ് വെളിപ്പെടുത്തി.
 
എന്നാൽ ഇതിനു ശേഷമായിരുന്നു പ്രതി റീനയെ  മാനഭംഗപ്പെടുത്തിയത്. റീജ മരിച്ചു എന്നറിഞ്ഞ പ്രതി മൃതദേഹം തോട്ടിലെ വെള്ളത്തിൽ കൊണ്ടിട്ടു. ഇതിനൊപ്പം പ്രതി റീജയുടെ താലിമാല ഊരിയെടുത്തു. പോലീസ് താലിമാല പരാതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 
 
ചൊക്ലി പോലീസ് എസ്.ഐ ഫായിസ്  അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പെരിങ്ങേത്ത്തൂരിലെ കടമുറിയിൽ നിന്ന് പിടികൂടിയത്. തലശേരി സി.ജെ.എം.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

അടുത്ത ലേഖനം
Show comments