Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫേസ്ബുക്കിൽ സുരേന്ദ്രന് പൊങ്കാല !

ഫേസ്ബുക്ക് പോസ്റ്റ് സുരേന്ദ്രനെ തിരിച്ചടിക്കുന്നു

ഫേസ്ബുക്കിൽ സുരേന്ദ്രന് പൊങ്കാല !
തിരുവനന്തപുരം , വ്യാഴം, 20 ജൂലൈ 2017 (16:21 IST)
കേരളത്തിലെ സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട 
കെ സുരേന്ദ്രന് പൊങ്കാല. ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ മെഡിക്കൽ കോഴ ആരോപണം കത്തിനിൽക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ പോസ്റ്റ്. 
 
സ്വാശ്രയ മെഡിക്കൽ ഫീസ് ഇരുപത്തിയഞ്ച് ലക്ഷമാക്കി വർദ്ധിപ്പിച്ചതിന് പിന്നിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചാണ് കെ സുരേന്ദ്രന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ജൂലായ് 17ലാണ് സുരേന്ദ്രന്‍ ഇത്തരം ഒരു പോസ്റ്റ് ഇട്ടത്. ഈ പോസ്റ്റിന്റെ അവസാന ഭാഗത്താണ് മെഡിക്കൽ കോഴ സംബന്ധിച്ച കാര്യങ്ങളും സൂചിപ്പിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ദിലീപ് പുലി; അവസാന 14 സിനിമകളില്‍ 9എണ്ണവും എട്ടുനിലയില്‍ പൊട്ടിയിട്ടും താരത്തിന്റെ പോക്കറ്റിലെത്തിയത് കോടികള്‍!