മദ്യപിച്ച് പൊലീസ് വാഹനത്തില്‍ യാത്ര ചെയ്ത ഐ.ജി.ക്ക് മുഖ്യമന്ത്രിയുടെ ശാസന

മദ്യപിച്ച് പോലീസ് വാഹനത്തില്‍ യാത്ര; ഐ.ജി.യെ മുഖ്യമന്ത്രി ശാസിച്ചു

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (07:36 IST)
മദ്യപിച്ച് പൊലീസ് വാഹനത്തില്‍ യാത്രചെയ്തതിന് പിടിയിലായ ക്രൈംബ്രാഞ്ച് ഐജി ജയരാജിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തി ശാസിച്ചു. സംഭവമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി പദവിയില്‍ നിന്ന് ഇദ്ദേഹത്തെ എത്രയും പെട്ടന്ന് മാറ്റുമെന്നും വിവരങ്ങള്‍ ഉണ്ട്. സര്‍ക്കാറിന് നാണക്കേടുണ്ടാക്കിയ ഐ‌ജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് സൂചന.
 
അതേസമയം ഐജിക്കെതിരേ നടപടിവേണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന് കത്തുനല്‍കിയിരുന്നു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും കൃത്യനിര്‍വഹണത്തിനിടെ മദ്യപിച്ചതിനും ജയരാജിനെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നാണ് ബെഹ്‌റ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി മേയർ സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി, ദീപ്തി മേരി വർഗീസിനെതിരെ ഒരു വിഭാഗം നേതാക്കൾ

പുതുവര്‍ഷത്തില്‍ പടക്കം പൊട്ടിക്കല്‍ വേണ്ട: നിരോധന ഉത്തരവിറക്കി കര്‍ണാടക പോലീസ്

മുഖ്യമന്ത്രിക്കു അതിജീവിതയുടെ പരാതി; പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുക്കും

രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി കണ്ണൂര്‍

ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ ഈ വാഹനങ്ങള്‍ക്ക് പെട്രോള്‍ ഇല്ല: മലിനീകരണം വര്‍ദ്ധിച്ചുവരുന്നതില്‍ ക്ഷമാപണം നടത്തി മന്ത്രി

അടുത്ത ലേഖനം
Show comments