Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ ഇപി ജയരാജന്‍ന്റെ ഫേസ്ബുക്ക് പോസ്റ്റ്

അയ്യേ...ആ മാര്‍ച്ച് എന്തിനായിരുന്നു, ഇത് വേണായിരുന്നോ?

കേരളം
തിരുവനന്തപുരം , ബുധന്‍, 12 ജൂലൈ 2017 (12:32 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ ഇപി ജയരാജന്‍ന്റെ ഫേസ്ബുക്ക് പോസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സ്വയം അപഹാസ്യരായവരുടെ വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് അദ്ദേഹം പറയുന്നു.
 
കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി ചില കോൺഗ്രസുകാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് മമ്മൂട്ടിയുടെ വീടിന് നേരെ പ്രകടനം നടത്താൻ യൂത്ത് കോൺഗ്രസുകാർ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നടക്കുന്ന സമയത്താണ് മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. ഇതിനെതിരെയാണ് ജയരാജന്‍ പ്രതികരിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ അറസ്റ്റില്‍ മനം‌നൊന്ത് കരയുന്ന ഒരാളുണ്ട്! അത് കാവ്യയോ മഞ്ജുവോ മീനാക്ഷിയോ അല്ല!