മലയാള സിനിമയില്‍ ആകെയുള്ളത് ഇരുപത് നടിമാര്‍ ! ‍? അപ്പോള്‍ ബാക്കിയുള്ളവരോ?

മഞ്ജുവും റിമയും പാര്‍വതിയും ഭരിക്കുന്ന മലയാള സിനിമ?

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (08:25 IST)
സിനിമാ മേഖലയിലെ പുതിയ വനിതാ കൂട്ടായ്കയായ ‘വിമണ്‍ ഇന്‍ സിനിമാ കളക്ടീവി’നെതിരെ ആഞ്ഞടിച്ച് നടി ലക്ഷ്മിപ്രിയ രംഗത്തെത്തിയിരുന്നു. സംഘടന രൂപീകരിച്ചതു മുതല്‍ അതില്‍ അംഗമായിട്ടുള്ളത് ഏകദേശം 20 പേര്‍ മാത്രമാണെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ ആരോപണം.
 
മലയാള സിനിമയില്‍ ആകെയുള്ളത് 20 നടിമാര്‍ ആണോയെന്ന ചോദ്യം നേരത്തേ സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നിരുന്നു. മഞ്ജു വാര്യരും റിമ കല്ലിങ്കലും പാര്‍വതിയും ഒക്കെ ഭരിക്കുന്ന മലയാള സിനിമയാണോ ഇപ്പോള്‍ ഉള്ളതെന്നും അരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് ലക്ഷ്മിപ്രിയ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
 
സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് ഇന്നലെ ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരുന്നു. അതേസമയം നടി അക്രമിക്കപ്പെട്ട സംഭവത്തിലുള്‍പ്പെടെ ഫലപ്രദമായി ശബ്ദമുയര്‍ത്താനായിട്ടുണ്ട് 'വിമന്‍ ഇന്‍ സിനിമ കളക്ടീവി'ന്. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

അടുത്ത ലേഖനം
Show comments