രാമലീല റിലീസ് ചെയ്യണം, നല്ല പടമാണെങ്കില്‍ ജനങ്ങള്‍ കാണണം; വിനയന്‍

ദിലീപിന് ഇനി സിനിമയില്‍ അഭിനയിക്കാന്‍ ആകില്ല

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (11:01 IST)
ദിലീപിന്റെ രാമലീല റിലീസ് ചെയ്യണമെന്ന് സംവിധായകന്‍ വിനയന്‍. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ‘രാമലീല’ റിലീസ് ചെയ്യണമെന്നും അത് നല്ല പടമാണെങ്കില്‍ ജനങ്ങള്‍ കാണണമെന്നും വിനയന്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിനയന്റെ പ്രതികരണം.
 
ദിലീപിന്റെ സിനിമ ഇറങ്ങിയാല്‍ കാണാന്‍ പോകില്ലെന്നാരാണ് പറഞ്ഞതെന്നും വിനയന്‍ ചോദിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സിനിമ ഒന്നു കണ്ടുകളയാം എന്ന് വിചാരിച്ച് എല്ലാവരും സിനിമ കണ്ടെങ്കിലോ? അങ്ങനെയെങ്കില്‍ പടം സൂപ്പര്‍ഹിറ്റ് ആകില്ലേ എന്നും വിനയന്‍ ചോദിക്കുന്നു. 
 
ഇപ്പോള്‍ അതൊരു വെറും കേസായിട്ട് മാറിയിരിക്കുകയാണ് കോടതിയില്‍ നടക്കുകയാണ്. ആരും പ്രതീഷേധവുമായി രംഗത്ത് വരില്ല. രാമലീലക്കെതിരെ ഇവിടുത്തെ സംഘടനകളൊന്നും പ്രതിഷേധവും ആയിട്ട് വരുകയില്ലെന്നും വിനയന്‍ പറയുന്നു. പടം നല്ലതാണെങ്കില്‍ ഓടുമെന്ന് തന്നെ വിശ്വസിക്കുന്നു. - വിനയന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments