Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരൾച്ച അത്ര രൂക്ഷമാണോ എന്നു ചോദിക്കുന്നവർക്കായി; ഈ ചിത്രങ്ങൾ ഒന്നു കാണൂ...

വരൾച്ച - അഞ്ചു വർഷത്തിന് മുമ്പും ശേഷവും!

വരൾച്ച അത്ര രൂക്ഷമാണോ എന്നു ചോദിക്കുന്നവർക്കായി; ഈ ചിത്രങ്ങൾ ഒന്നു കാണൂ...
, തിങ്കള്‍, 8 മെയ് 2017 (09:06 IST)
വരൾച്ച ശക്തിപ്രാപിക്കുകയാണ്. അതികഠിനമായ ചൂടും വെയിലുമാണ് കേരളത്തിൽ. ഇതാദ്യമായിട്ടാകും വരൾച്ച ഇത്രയും കഠിനമാകുന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണെന്ന് കുറച്ച് ചിത്രങ്ങളിലൂടെ വ്യക്തമാവുകയാണ്. തൃശൂര്‍ ജില്ലയിലെ ചൂരക്കാട്ടുകര രാമഞ്ചിറ ക്ഷേത്രക്കുളത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാവുന്നത്.
 
മനോജ് കരിങ്കമഠത്തിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. മനോജ് പകർത്തിയ ചിത്രങ്ങൾ അഞ്ച് വർഷത്തിന് മുമ്പുള്ളതും ശേഷം ഉള്ളതുമാണ്. അഞ്ച് വർഷത്തെ മെയ് മാസം പകർത്തിയ ചിത്രത്തിൽ കുളത്തില്‍ വെള്ളമുണ്ടായിരുന്നു. ബാക്കി ചിത്രങ്ങളെല്ലാം മെയ് 7 (ഇന്നലെ) പകർത്തിയതാണ്. ഇതില്‍ ക്ഷേത്രക്കുളം വറ്റിവരണ്ട് നിലം വിണ്ട് കീറിയിരിക്കുകയാണ്.
 
മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയുടെ നടുവിൽ ഇന്നും മഹാരാജാസ് ക്രിമിനൽ താവളമല്ലാതെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം 'അവർ' മാത്രമാണ്: ആഷിഖ് അബു