വെളുത്തു ചുവന്ന് തുടുത്ത മുസ്ലിം യുവതികളുടെ മുഖവും മാറിടവും തുളച്ചു നോക്കിയിട്ടും കാണാനാകാത്തതാണോ പ്രശ്നം? - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
‘ഇന്നുവരെ നിര്‍ബന്ധിച്ചു പര്‍ദ്ദയണിയിച്ചു എന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയും പരാതിപെട്ടിട്ടില്ല‘ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
ഡിവൈഎഫ്ഐ നടത്തുന്ന യുവജന പ്രതിരോധത്തില്‍ പ്രതിഷേധവുമായി നിരവധി പെര് രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ റംസീന നരിക്കുനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വെളുത്തു ചുവന്ന് തുടുത്ത മുസ്ലിം യുവതികളുടെയും കൗമാരക്കാരികളുടെയും മുഖവും മാറിടവും തുളച്ചു നോക്കിയിട്ടും കാണാനാകാത്തതിനാല്‍ പൂവാല പൂവന് കോഴികള്‍ക്കുണ്ടാകുന്ന നിരാശയാണോ ഈ "അഭിനവ വിമോചന" സമരത്തിന്റെ പ്രേരണയെന്ന് റംസീന ചോദിക്കുന്നു.