ശിവസേനയല്ല, ‘ശിവൻകുട്ടിസേന’യാണ് അക്രമം നടത്തിയത്: സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
ശിവസേനയുടെ അക്രമം സി.പി.എമ്മിനെ സഹായിക്കാനെന്ന് കെ സുരേന്ദ്രന്
കഴിഞ്ഞ ദിവസം കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതി യുവാക്കള്‍ക്കുനേരെ ശിവസേനക്കാര്‍ അക്രമം നടത്തിയത് സി പി എമ്മിനെ സഹായിക്കാനാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന തുടര്‍ച്ചയായ അക്രമങ്ങളുടെ പേരിലുണ്ടാകുന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണിതെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേസ്‌ബുക്ക് പോസിറ്റിലൂടെ ആരോപിച്ചു.
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: