Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തിയല്ല, ജനങ്ങളുടെ പിന്തുണ ഉറപ്പുവരുത്തിയായിരിക്കണം ഓരോ വികസനപദ്ധതിയും നടപ്പിലാക്കേണ്ടത്: വി ടി ബല്‍‌റാം

സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തിയല്ല, ജനങ്ങളുടെ പിന്തുണ ഉറപ്പുവരുത്തിയായിരിക്കണം ഓരോ വികസനപദ്ധതിയും നടപ്പിലാക്കേണ്ടത്: വി ടി ബല്‍‌റാം
പാലക്കാട് , ശനി, 4 നവം‌ബര്‍ 2017 (17:18 IST)
ഗെയ്‌ൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വി ടി ബല്‍‌റാം എം‌എല്‍‌എ. ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തി അടിച്ചമർത്തിക്കൊണ്ടല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ അവരുടെ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഓരോ വികസനപദ്ധതിയും നടപ്പിലാക്കപ്പെടേണ്ടതെന്നും നന്ദിഗ്രാമും സിംഗൂരും നമുക്ക്‌ മാതൃകയാവരുതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു‌.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ ജീവിച്ച തീവ്രവാദികളാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ ഭീതിപരത്തുന്നത്: പി ജയരാജന്‍