Webdunia - Bharat's app for daily news and videos

Install App

സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും പിടികൂടിയ പുത്തന്‍കുരിശ് എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍

പുത്തന്‍കുരിശ്ശിനടുത്തെ വെങ്കിടയിലുള്ള യുവ സീരിയല്‍ നടിയുടെ വീട്ടില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയതിനേത്തുടര്‍ന്ന് നാട്ടുകാര്‍ കയ്യോടെ പിടിച്ച് കൈകാര്യം ചെയ്ത എസ്ഐയ്‌ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

Webdunia
ശനി, 11 ജൂണ്‍ 2016 (14:27 IST)
പുത്തന്‍കുരിശ്ശിനടുത്തെ വെങ്കിടയിലുള്ള യുവ സീരിയല്‍ നടിയുടെ വീട്ടില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയതിനേത്തുടര്‍ന്ന് നാട്ടുകാര്‍ കയ്യോടെ പിടിച്ച് കൈകാര്യം ചെയ്ത എസ്ഐയ്‌ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി വൈ എസ് പി എസ്ഐയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് നടപടിക്ക് നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു.
 
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30ന് ആണ് സജീവ കുമാറിനെ നടിയുടെ വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടികൂടിയത്. വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു എസ്ഐ. സ്വന്തം കാറില്‍ മഫ്തിയില്‍ ഇവിടെ എത്തിയിരുന്ന എസ്ഐയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ എസ്ഐയെ കൈകാര്യം ചെയ്യുകയും ചെയ്തു. പോലീസുകാര്‍ എത്തിയാണ് എസ്ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
അതേസമയം, താന്‍ കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയതെന്നായിരുന്നു എസ്ഐ നല്‍കിയ വിശദീകരണം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments