Webdunia - Bharat's app for daily news and videos

Install App

മാവോയിസ്​റ്റുകൾ ബിജെപി നേതാവിനെ കഴുത്തറുത്ത് കൊന്നു

മാവോയിസ്​റ്റ്​ സ്വാധീന പ്രദേശമായ ബീജാപൂർ ജില്ലയിലായിരുന്നു സംഭവം

Webdunia
ശനി, 11 ജൂണ്‍ 2016 (14:15 IST)
ഛത്തീസ്​ഗഡിൽ മാവോയിസ്​റ്റുകൾ ബിജെപി നേതാവിനെ കഴുത്തറുത്ത് കൊന്നു. ബീജാപൂർ ജില്ലയിലെ സിലാ പഞ്ചായത്ത്​ അംഗവും മുൻ സ്​കൂൾ പ്രിൻസിപ്പലുമാണ്​ കൊല്ലപ്പെട്ടത്​. പ്രതികളെക്കുറിച്ച്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ ഉദ്യോഗസ്​ഥർ അറിയിച്ചു.

മാവോയിസ്​റ്റ്​ സ്വാധീന പ്രദേശമായ ബീജാപൂർ ജില്ലയിലായിരുന്നു സംഭവം. രാത്രി എട്ട്​ മണിയോടെ മാവോയിസ്​റ്റുകൾ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ട്​ പോയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

പിന്നീട്​ ഇയാളുടെ മൃതദേഹം സമീപത്ത്​ നിന്ന് കണ്ടെത്തുകയായിരു​ന്നു​. മദ്ദേഡ്​​ പൊലീസ് സ്​റ്റേഷനിൽ നിന്നും മൂന്ന്​ കിലോമീറ്റർ അകലെയായിട്ടാണ്​ സംഭവം നടന്ന ഗ്രാമം​.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments