സ്കൂള്‍ കുട്ടിയെ തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ ഒളിവില്‍

പതതാംക്ളാസുകാരിക്ക് പീഡനം: പ്രതിയായ ഓട്ടോഡ്രൈവർ ഒളിവിൽ

Webdunia
ചൊവ്വ, 27 ജൂണ്‍ 2017 (15:46 IST)
ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.  മണലുവിള സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്ന് അവനാകുഴി സ്വദേശി റസ്റ്റിന് ദാസ് എന്ന നാല്പത്തഞ്ചു കാരനെതിരെയാണ്  പോലീസ് കേസെടുത്തത്.

കുട്ടിയെ ഓട്ടോയിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വഴി തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ പരിശോധിച്ചപ്പോഴായിരുന്നു പീഡന വിവരം പുറത്തായത്. പ്രതിക്ക് വേണ്ടി നെയ്യാറ്റിൻകര പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചു.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

Sreenivasan Passes Away: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷന്‍ ഹോക്കി

അടുത്ത ലേഖനം
Show comments