സ്ത്രീ പുരുഷന്റെ ചങ്കാണ്, ഹൃദയത്തിലാണ് സ്ഥാനം, തലയില്‍ അല്ല: പി സി ജോര്‍ജിന്റെ വാക്കുകള്‍ ആര്‍ക്കു നേരെ?

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാന്‍ പോകില്ല: പി സി ജോര്‍ജ്

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (08:12 IST)
കുടുംബത്തില്‍ പിറന്ന നല്ല സ്ത്രീകള്‍ ഒരിക്കലും സ്ത്രീസമത്വം പറയാന്‍ മുന്നോട്ട് വരികയോ ചന്തപ്പണിക്ക് പോവുകയോ ചെയ്യില്ലെന്ന് പൂഞ്ഞാഎ എം എല്‍ എ പിസി ജോര്‍ജ്. സ്ത്രീ പുരുഷന്റെ ചങ്കാണെന്നും ഹൃദയത്തിലാണ് അവരുടെ സ്ഥാനമെന്നും പിസി പറയുന്നു. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പുരുഷന്റെ ഹൃദയത്തിലാണ് സ്ത്രീയുടെ സ്ഥാനം അല്ലാതെ തലയില്‍ അല്ല. കുരങ്ങ് വേണോ മനുഷ്യന്‍ വേണോ എന്നു ചോദിച്ചാല്‍ കുരങ്ങ് മതി എന്നു പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിക്ക് എതിരു നില്‍ക്കുന്നതെന്നും പിസി പറഞ്ഞു. അതിരപ്പള്ളി വിഷയത്തില്‍ കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പുകമഞ്ഞ് ശ്വാസം മുട്ടിക്കുന്നു; ഡല്‍ഹിയിലെ ഓഫീസ് ഹാജര്‍ 50% ആയി പരിമിതപ്പെടുത്തി

പി എഫ് തുക ഇനി എടിഎം, യുപിഐ വഴി പിൻവലിക്കാം, പരിഷ്കാരം മാർച്ചിന് മുൻപ് യാഥാർഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

ഡൽഹിയിലെ വായു മലിനീകരണം രൂക്ഷം, ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി

'സതീശന്‍.. നേരിന്റെ ഒരംശം പോലും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനാണെന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു'; പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളിയുടെ രൂക്ഷ വിമര്‍ശനം

വനിതാ പോലീസുകാരിക്കുനേരെ ലൈംഗിക അതിക്രമം പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments