Webdunia - Bharat's app for daily news and videos

Install App

സ്വാശ്രയ വിഷയത്തില്‍ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ച് സമരം നടത്താന്‍ തയ്യാറാണോ?; ഇടതു വിദ്യാര്‍ത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിടി ബല്‍റാം

സ്വാശ്രയ വിഷയത്തില്‍ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ച് സമരം നടത്താന്‍ തയ്യാറാണോ?; ഇടതു വിദ്യാര്‍ത്ഥി സംഘടനകളെ പരിഹരിച്ച് വിടി ബല്‍റാം

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (11:17 IST)
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിക്കുന്ന മൗനത്തെ പരിഹസിച്ച് വിടി ബല്‍റാം. ബല്‍‌റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്. സ്വാശ്രയ വിഷയത്തില്‍ നേരത്തെ നിയമസഭാ സമ്മേളനം കഴിയുംവരെ നിരാഹാരമനുഷ്ഠിച്ച പ്രതിപക്ഷ എംഎല്‍എമാരെ പരിഹസിച്ചവര്‍ ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങള്‍ക്കെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരത്തിന് കടന്നുവരുമോയെന്ന് ചോദിച്ചുകൊണ്ടാണ്  വിടി ബല്‍റാം രംഗത്ത് വന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel attack on Gaza: കൊടുംക്രൂരത ! ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 143 മരണം, ആകെ മരണസംഖ്യ 53,000 കടന്നു

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

അടുത്ത ലേഖനം
Show comments