‘ഇത്രയും കൊടിയ വിഷവുമായിട്ടാണല്ലോ കുമ്മനം താങ്കള്‍ കേരള മണ്ണില്‍ ജീവിക്കുന്നത്’; മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയായി ചിത്രീകരിച്ച കുമ്മനത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയായി ചിത്രീകരിച്ച കുമ്മനത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (10:41 IST)
മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയായി ചിത്രീകരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്കിനെതിരെ സോഷ്യല്‍മീഡിയ. 1921ലെ മലബാര്‍ കലാപം ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവമാണെന്ന് ഇന്നലെ കുമ്മനം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്.
 
ചരിത്രം അറിയില്ലെങ്കില്‍ അത് പഠിക്കണമെന്നും ഒന്നുമില്ലെങ്കില്‍ 1921 എന്ന സിനിമയെങ്കിലും കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു പലരും രംഗത്തെത്തിയത്. ഇത്രയേറെ വിഷവുമായിട്ടാണല്ലേ താങ്കള്‍ കേരളത്തില്‍ ജീവിക്കുന്നതെന്നും സ്വാതന്ത്രസമരത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഒരു വിഷയത്തെക്കുറിച്ചും നിങ്ങള്‍ സംസാരിക്കേണ്ടയെന്ന കമന്റുകളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. ചിലപ്പോ സത്യമായിരിക്കും, നിങ്ങള് ഉപ്പ് സത്യാഗ്രഹത്തിലൊക്കെ പങ്കെടുത്ത ആളല്ലേ, നിങ്ങളെ അത്രക്ക് ബുദ്ധിയും ഓര്‍മ്മയും വേറെ ആര്‍ക്കാ ഉള്ളത്. തുടങ്ങിയ പരിഹാസങ്ങളും കുമ്മനത്തിന്റെ പോസ്റ്റിനു കീഴിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

'കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 19 സിനിമകളും പ്രദര്‍ശിപ്പിക്കും'; ഐഎഫ്എഫ്‌കെ പ്രതിസന്ധിയില്‍ ഇടപെട്ട് മന്ത്രി സജി ചെറിയാന്‍

ക്ലാസ്സ് മുറിയിലിരുന്ന് മദ്യപിച്ച ആറ് പെണ്‍കുട്ടികളെ സസ്പെന്‍ഡ് ചെയ്തു, അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

മുന്‍ ബിഗ് ബോസ് താരവും പ്രശസ്ത യൂട്യൂബറുമായ ബ്ലെസ്ലി ഓണ്‍ലൈന്‍ തട്ടിപ്പിന് അറസ്റ്റില്‍

വിജയാഘോഷത്തിൽ മുസ്ലീം സ്ത്രീ - പുരുഷ സങ്കലനം വേണ്ട, ആഘോഷം മതപരമായ ചട്ടക്കൂട്ടിൽ ഒതുങ്ങണം: നാസർ ഫൈസി

കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്, 10 കോടി ക്ലബിൽ

അടുത്ത ലേഖനം
Show comments