Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഉഴവൂർ വിജയൻ പ്രസംഗിക്കുന്നു എന്നൊരു ബിറ്റ് നോട്ടീസൊട്ടിച്ചാൽ ആള്‍ക്കൂട്ടം ഒഴുകി എത്തുമായിരുന്നു’; തോമസ് ഐസക്ക്

ഉഴവൂരിന്റെ ആ വാഗ്‌ധോരണി ഇനി കേള്‍ക്കാനാകില്ല എന്നു വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്ന് തോമസ് ഐസക്ക്

‘ഉഴവൂർ വിജയൻ പ്രസംഗിക്കുന്നു എന്നൊരു ബിറ്റ് നോട്ടീസൊട്ടിച്ചാൽ ആള്‍ക്കൂട്ടം ഒഴുകി എത്തുമായിരുന്നു’; തോമസ് ഐസക്ക്
തിരുവനന്തപുരം , ഞായര്‍, 23 ജൂലൈ 2017 (10:46 IST)
അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ അനുസ്മരിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഉഴവൂര്‍ വിജയന്‍ പ്രസംഗിക്കുന്നുണ്ടെന്ന് ഒരു ബിറ്റ് നോട്ടീസൊട്ടിച്ചാല്‍ മതി ആള്‍ക്കൂട്ടം ഒഴുകിയെത്താന്‍ എന്നാണ് തോമസ് ഐസക് പറയുന്നത്. ആ വാഗ്‌ധോരണി ഇനി കേള്‍ക്കാനാകില്ല എന്നു വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തില്‍ അനുശോചനം രേഖപെടുത്തുകയും കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. 
 
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എല്ലാവരും ചേര്‍ന്ന് ‘അമ്മ’യെ ക്രൂശിക്കുന്നു’; നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ തുകയും പിഴയും അടയ്ക്കും: ഇന്നസെന്റ്‌