‘എടാ ഞാന്‍ ആ തെറ്റ് ചെയ്തിട്ടില്ലെന്ന് ദൈവത്തിനറിയാം, ആ സത്യത്തിന്റെ വിജയമാണ് ഈ സിനിമ’ - അരുണ്‍ ഗോപിയോട് ദിലീപ് പറഞ്ഞത്

എന്റെ സത്യസന്ധത ദൈവം കാണാതിരിക്കില്ല: ദിലീപ്

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (10:59 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസും അതില്‍ ദിലീപിന്റെ പങ്കുമെല്ലാം കൂടിക്കുഴഞ്ഞ് കിടക്കുന്ന സമയത്താണ് ജനപ്രിയ നടന്‍ ദിലീപിന്റെ ‘രാമലീല’ റിലീസ് ചെയ്യുന്നത്. ദിലീപ് വിവാദങ്ങള്‍ സിനിമയെ ബാധിക്കുമോ എന്ന പേടി അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. എന്നാല്‍, അപ്രതീക്ഷിത വിജയത്തിലേക്ക് കുതിക്കുകയാണ് ദിലീപിന്റെ രാമലീല. 
 
രാമലീല റിലീസ് ചെയ്തശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും നിര്‍മാതാവ് ടോമിച്ചന്‍ മുളക്പാടവും ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടു. അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം മനോരമ ഓണ്‍ലൈനോട് വ്യക്തമാക്കിയിരിക്കുന്നത്.
 
രാമലീല വിജയിച്ച കാര്യം ദിലീപേട്ടനെ അറിയിച്ചു. ഉടനെ, ദിലീപേട്ടന്‍ വന്നുകെട്ടിപ്പിടിച്ചു, കുറച്ചുനേരം അങ്ങനെതന്നെ നിന്നു. എന്നിട്ട് പറഞ്ഞു, ‘എടാ ഞാന്‍ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് ദൈവത്തിന് അറിയാം, അത് ദൈവം കാണാതിരിക്കില്ല, ആ സത്യത്തിന്റെ വിജയമാണ് ഈ സിനിമയ്ക്ക് സംഭവിച്ചത്. എന്ന്’ - അരുണ്‍ ഗോപി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments