‘നിലനില്‍പ്പിന് വേണ്ടി കിടക്ക പങ്കിടുന്ന താരങ്ങളുണ്ട് ’; വെളിപ്പെടുത്തലുമായി പത്മപ്രിയ

‘പുതമുഖ നായികമാര്‍ മാത്രമല്ല മുതിര്‍ന്ന താരങ്ങളും പീഡനത്തിന് ഇരയാകുന്നുണ്ട് ’; വെളിപ്പെടുത്തലുമായി പത്മപ്രിയ

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (08:44 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളും നടിമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി നടി പത്മപ്രിയ രംഗത്ത് വന്നിരിക്കുകയാണ്.
 
കാസ്റ്റിങ്ങ് കൗച്ച് മലയാള സിനിമയിലും നടക്കുന്നുണ്ടെന്ന് പത്മപ്രിയ പറയുന്നു. നടി ആക്രമിക്കപ്പെട്ടതിന് സമാനമായ അനുഭവങ്ങള്‍ ഉള്ളവരെ തനിക്ക് അറിയാം. അവസരം നഷ്ടപ്പെടുമെന്ന് ഭയന്ന് പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാറില്ലെന്നും പത്മപ്രിയ വ്യക്തമാക്കി. 
 
ഷൂട്ടിങ്ങിനിടയില്‍ ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി പോകും. തോളില്‍ പിടിച്ച് മോശമായ സംഭാഷണങ്ങള്‍ പറഞ്ഞിട്ട് പോകും. ചിലര്‍ മോശം സന്ദേശങ്ങള്‍ അയക്കും. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പത്മപ്രിയ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള അനുഭവത്തെക്കുറിച്ച് പ്രതികരിച്ചാല്‍ കൂടിപ്പോയാല്‍ ഒരു സോറി ലഭിക്കുമെന്നല്ലാതെ കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നിരീക്ഷിക്കു, നിയമസഭയിലേക്ക് 64 സീറ്റ് വരെ കിട്ടും, തുടർഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ

അധികാരത്തിന്റെ ഹുങ്ക് ജനപ്രതിനിധികൾക്ക് ചേർന്നതല്ല; മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

എ ഐയിലേക്ക് മാറാതെ രക്ഷയില്ല ഡാറ്റാ സെൻ്ററുകളിൽ 1 ലക്ഷം കോടി നിക്ഷേപത്തിനൊരുങ്ങി ജിയോയും എയർടെലും

വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നവർ 24.95 ലക്ഷം!, എസ്ഐആർ : ഫോം നൽകാൻ ഇന്ന് കൂടി അവസരം

അടുത്ത ലേഖനം
Show comments