Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പിണറായി മുണ്ടുടുത്ത ഇബ്‌ലീസ്, മോദി കോട്ടിട്ട ഇബ്‌ലീസ്’: എം എം ഹസന്‍

‘പിണറായി മുണ്ടുടുത്ത ഇബ്‌ലീസ്, മോദി കോട്ടിട്ട ഇബ്‌ലീസ്’: പരിഹാസവുമായി എം എം ഹസന്‍

‘പിണറായി മുണ്ടുടുത്ത ഇബ്‌ലീസ്, മോദി കോട്ടിട്ട ഇബ്‌ലീസ്’: എം എം ഹസന്‍
മലപ്പുറം , ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (11:59 IST)
മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. വേങ്ങരയിലെ യുഡിഎഫ് കണ്‍വെണ്‍ഷനില്‍ സംസാരിക്കവെയായിരുന്നു ഹസന്റെ പരിഹാസം.
 
പിണറായി വിജയന്‍ മുണ്ടുടുത്ത ഇബ്ലീസ് ആണെന്നായിരുന്നു എംഎം ഹസന്റെ പരിഹാസം. പിണറായി മുണ്ടുടുത്ത ഇബ്ലീസ് ആണെങ്കില്‍ കേന്ദ്രം ഭരിക്കുന്നത് കോട്ടിട്ട ഇബ്ലീസ് ആണെന്ന് ഹസന്‍ നരേന്ദ്രമോദിയേയും പരിഹസിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെ കാണാന്‍ ശശികലയ്ക്ക് പോലും കഴിഞ്ഞിരുന്നില്ല: ദിനകരന്‍