Webdunia - Bharat's app for daily news and videos

Install App

‘ബലിച്ചോര്‍ തിന്നുമടുത്ത ബലിക്കാക്ക’! - യുവ കവിക്കെതിരെ സൈബര്‍ ആക്രമണം

ബലിച്ചോറിനു പകരും ബിരിയാണി ആയിരുന്നെങ്കില്‍...

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (12:00 IST)
ഒരു മനുഷ്യന്റെ ജീവിതത്തില്‍ സോഷ്യല്‍ മീഡിയയ്ക്കുള്ള പങ്ക് വലുതായിരിക്കുകയാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയിടുന്നതെന്തും വൈറലാവുകയാണ്. ഏത് രീതിയില്‍ എഴുതിയാലും വരികള്‍ക്കുള്ളിലൂടെ സഞ്ചരിച്ച് അതിലെ ദോഷങ്ങള്‍ കണ്ടെത്തി വിവാദമാക്കി മാറ്റുകയാണ് സൈബര്‍ ലോകം. 

ഈ തരത്തില്‍ സൈബര്‍ പോരാളികളുടെ ആക്രമണത്തിന്റെ പുതിയ ഇര യുവ കവി അജിത്ത് കുമാര്‍ ആണ്. അജിതിന്റെ പുതിയ പോസ്റ്റിന് നിരവധി പേര്‍ പിന്തുണയുമായി എത്തിയെങ്കിലും തങ്ങളുടെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതില്‍ മുന്നിലായിരുന്നു മറ്റു ചിലര്‍. ‘കടലാസ്’ എന്ന ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റ് കൂട്ട തെറിവിളികള്‍ കാരണം അഡ്മിന്‍ റിമൂവ് ചെയ്യുകയായിരുന്നു.
 
‘ബലിച്ചോറു മടുത്തു, ബിരിയാണിയാണേല്‍ വരാമെന്നു ബലികാക്ക’ എന്നതായിരുന്നു അജിത്തിന്റെ പോസ്റ്റ്. ത്നറെ പോസ്റ്റ് കടലാസ് എന്ന പേജിൽ നിന്നും ചിലർ തെറി വിളിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്ന് അജിത്ത് തന്നെ വെളിപ്പെടുത്തുന്നു. ‘കാക്കയെയും ചിലർ ദെത്ത് എടുത്തു എന്നാണ് തൊന്നുന്നത്. മൗലീക വാദത്തിന് ഞാൻ ഇടുന്ന ബലി ആയി കണക്കാക്കിയാൽ മതി‘ - അജിത് പറയുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്

ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി

'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

അടുത്ത ലേഖനം
Show comments