Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ബാലരമ അന്റെ ബാപ്പ’ - വിടി ബല്‍‌റാമിന്റെ മറുപടി വൈറലാകുന്നു!

വിടി ബല്‍‌റാമിനെ പരിഹസിച്ചിട്ട പോസ്റ്റിനു കീഴില്‍ അച്ഛനെ വിളിച്ച് അധിക്ഷേപിച്ച് എം എല്‍ എ!

‘ബാലരമ അന്റെ ബാപ്പ’ - വിടി ബല്‍‌റാമിന്റെ മറുപടി വൈറലാകുന്നു!
, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (15:08 IST)
എം എല്‍ എ വിടി ബൽറാമിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലെ ഗ്രൂപ്പില്‍ പോസ്റ്റിട്ട വ്യക്തിയുടെ അച്ഛനെ വിളിച്ച് അധിക്ഷേപിച്ച് വിടി ബല്‍‌റാം. തൃത്താലക്കൂട്ടം എന്ന ഗ്രൂപ്പിലാണ് ബല്‍‌റാമിനെ പരിഹസിച്ച് വി എ ലത്തീഫ് എന്ന വ്യക്തി പോസ്റ്റിട്ടത്. ഇതിനു മറുപടിയെന്നോണമായിരുന്നു വിടി ബല്‍‌റാം പോസ്റ്റിട്ട വ്യക്തിയുടെ അച്ഛനെ വിളിച്ച് അധിക്ഷേപിച്ചത്.
webdunia

webdunia

webdunia
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേസ് സഹപ്രവര്‍ത്തകയെ അപമാനിച്ചതിനാണ്; ദിലീപിനെ സന്ദര്‍ശിക്കാനെത്തുന്ന താരങ്ങള്‍ക്കെതിരെ വിനയന്‍