‘രാത്രിയില്‍ റൂമിലേക്ക് ചെല്ലണം, കൂടെ കിടക്കണം’ ; അവരുടെ ആവശ്യങ്ങള്‍ ഇതൊക്കെയാണ് - മലയാള സിനിമയിലെ പുറം‌ലോകമറിയാത്ത ചില ലീലാ വിലാസങ്ങള്‍ !

രാത്രിയില്‍ റൂമിലേക്ക് ചെല്ലണം, കൂടെ കിടക്കണം; മലയാള സിനിമാ മേഖലയിലെ ലീലാ വിലാസങ്ങള്‍

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (12:38 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റ് നടന്നതോടെ സിനിമയിലെ നടിമാരും മറ്റു വനിതാ അണിയറ പ്രവര്‍ത്തകരും നേരിടുന്നത് കടുത്ത വെല്ലുവിളികള്‍ ഓരോ ദിവസവും വാര്‍ത്തകളായി പുറത്തുവരികയാണ്. 
 
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്ക് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചു. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ എല്ലാം പ്രമുഖര്‍ക്കെതിരെയാണ്. പകല്‍ മാന്യന്‍മാരായി നടക്കുന്ന ഇത്തരം പ്രമുഖരുടെ മുഖംമൂടികള്‍ പിച്ചിചീന്തുന്ന പരാതികള്‍ വരെ ലഭിച്ചുവെന്ന് ഡബ്യുസിസിയുടെ സജീവ പ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ് പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ്  വിധു ഇത് വ്യക്തമാക്കിയത്.
 
പ്രതിഫലം നല്‍കാത്തതു മുതല്‍ രാത്രി റൂമിലേക്ക് കൂടെ കിടക്കാന്‍ വിളിക്കുന്നത് വരെയുള്ള പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ സ്ത്രീകള്‍ ഇത്തരം പരാതികള്‍ തുറന്നുപറയുന്നുണ്ടെന്നും വിധു വിന്‍സെന്റ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments