Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സീക്രട്ട് ഗ്രൂപ്പാണ്... പറഞ്ഞോ...ഓവര്‍, ഹിന്ദു ഉണരാന്‍ സമയമായി...ഓക്കെ ഉണര്‍ത്താം...ഓവര്‍ ഓവര്‍ ’; മേജര്‍ രവിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

മേജര്‍ രവിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം

‘സീക്രട്ട് ഗ്രൂപ്പാണ്... പറഞ്ഞോ...ഓവര്‍, ഹിന്ദു ഉണരാന്‍ സമയമായി...ഓക്കെ ഉണര്‍ത്താം...ഓവര്‍ ഓവര്‍ ’; മേജര്‍ രവിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം
, വെള്ളി, 10 നവം‌ബര്‍ 2017 (10:12 IST)
വര്‍ഗീയ വിഷം ചീറ്റി രംഗത്തെത്തിയ സംവിധായകന്‍ മേജര്‍ രവിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റടുത്തതിനെതിരെ ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദസന്ദേശത്തിനെതിരെയാണ് ഇപ്പോള്‍ ട്രോളുകള്‍.
webdunia
webdunia
webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരിൽ യുവതി കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു