ഈ ചൂടത്ത് തൈര് മസാജ് നല്ലതാണ്

തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, നല്ല കൊഴുപ്പ് എന്നിവ ചര്‍മ്മം വരണ്ടതാകാതെ നിലനിര്‍ത്തുന്നു

രേണുക വേണു
ശനി, 1 മാര്‍ച്ച് 2025 (10:30 IST)
ചൂടിനെ പ്രതിരോധിക്കാന്‍ തൈര് മസാജ് നല്ലതാണ്. തലയിലും മുഖത്തും തൈര് കൊണ്ട് മസാജ് ചെയ്യുന്നത് ശീലമാക്കുക. ചര്‍മ്മത്തെ തണുപ്പിക്കാനുള്ള കഴിവ് തൈരിനുണ്ട്. ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന തൈര് തലയിലേയും ചര്‍മ്മത്തിലേയും അഴുക്ക് നീക്കം ചെയ്യുന്നു. വിറ്റാമിന്‍ സി, ഡി എന്നിവയും ലാക്ടിക് ആസിഡും തൈരില്‍ അടങ്ങിയിട്ടുണ്ട്. 
 
തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, നല്ല കൊഴുപ്പ് എന്നിവ ചര്‍മ്മം വരണ്ടതാകാതെ നിലനിര്‍ത്തുന്നു. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ ഉള്ള അഴുക്ക് നീക്കം ചെയ്യാന്‍ തൈര് മസാജ് സഹായിക്കും. 
 
ചൂടുകാലത്ത് രാത്രി ഉറങ്ങുന്നതിനു മുന്‍പ് തൈര് കൊണ്ട് മുഖം മസാജ് ചെയ്യാം. വെയില്‍ മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാന്‍ തൈര് സഹായിക്കും. ശരീരം തണുപ്പിക്കാന്‍ ചൂടുകാലത്ത് തൈര് ചേര്‍ത്ത് ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടയ്ക്കിടെ ക്ഷീണം, ദാഹം സാധാരണയേക്കാൾ കൂടുതൽ; പ്രമേഹ ലക്ഷണങ്ങളെ നിസാരമായി കാണരുത്

വിറ്റാമിന്‍ ബി12 ലെവല്‍ കുറവാണോ, തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി

ഹെയര്‍പിന്‍ വളവുകള്‍ അപകട സാധ്യതയുള്ള ഭാഗങ്ങളാണ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഈസമയത്താണ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍; കാരണം ഇതാണ്

കുട്ടികളിലെ ചെറുപ്പത്തിലെ പോഷകാഹാരക്കുറവ് ടൈപ്പ് 5 ഡയബെറ്റിസിന് കാരണമാകാം

അടുത്ത ലേഖനം
Show comments