Webdunia - Bharat's app for daily news and videos

Install App

അലക്കുന്ന സോപ്പ് കൈ കൊണ്ട് തൊടരുത്

ചര്‍മ്മത്തിനു ദോഷകരമായ പല ഘടകങ്ങളും അലക്ക് സോപ്പില്‍ അടങ്ങിയിരിക്കുന്നു

രേണുക വേണു
വെള്ളി, 31 ജനുവരി 2025 (10:45 IST)
Dress Washing Soap

വസ്ത്രങ്ങള്‍ അലക്കാന്‍ ഉപയോഗിക്കുന്ന സോപ്പുകളും ഡിറ്റര്‍ജന്റുകളും കൈ കൊണ്ട് തൊടുന്നത് പരമാവധി ഒഴിവാക്കണം. വസ്ത്രങ്ങള്‍ അലക്കിയ ശേഷം കൈകളില്‍ അസ്വസ്ഥത തോന്നുന്നതും ചൊറിച്ചില്‍ തോന്നുന്നതും സ്വാബാവികമാണ്. ഇതിനു കാരണം സോപ്പ് നേരിട്ട് കൈ കൊണ്ട് തൊടുന്നതാണ്. 
 
ചര്‍മ്മത്തിനു ദോഷകരമായ പല ഘടകങ്ങളും അലക്ക് സോപ്പില്‍ അടങ്ങിയിരിക്കുന്നു. കറ കളയാന്‍ ആവശ്യമായ ബ്ലീച്ചുകള്‍ സോപ്പില്‍ ചേര്‍ക്കുന്നുണ്ട്. അലക്ക് സോപ്പ് കൈ കൊണ്ട് നേരിട്ടു തൊടുമ്പോള്‍ ഈ ബ്ലീച്ച് കണ്ടന്റ് ചര്‍മത്തില്‍ ആകുന്നു. ചിലരുടെ കൈകള്‍ അലക്കിയ ശേഷം വരണ്ടു പോകുന്നത് ഇതുകൊണ്ടാണ്. ചിലര്‍ക്ക് കൈകളില്‍ അസഹ്യമായ നീറ്റല്‍ അനുഭവപ്പെടും.

അലക്ക് സോപ്പില്‍ ചര്‍മത്തിനു ദോഷം ചെയ്യുന്ന സോഡിയം ഹൈപ്പോ ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. സോപ്പില്‍ അടങ്ങിയിരിക്കുന്ന അമോണിയം സള്‍ഫേറ്റും ചര്‍മ്മത്തിനു നല്ലതല്ല. അതുകൊണ്ട് അലക്കുമ്പോള്‍ ഗ്ലൗസ് ധരിക്കുന്നത് നല്ലതാണ്. ഇത് ചര്‍മത്തിനു സംരക്ഷണം നല്‍കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

യാത്രയ്ക്കിടെയുള്ള ഛര്‍ദ്ദി, ഇക്കാര്യങ്ങള്‍ അറിയണം

Healthy Drinking: അവിടെയൊക്കെ ഒരു പെഗ് 15 മില്ലി മാത്രമാണ്; എന്താണ് 'ആരോഗ്യകരമായ' മദ്യപാനം?

അടുത്ത ലേഖനം
Show comments