Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

Lok sabha election result 2019
, വ്യാഴം, 23 മെയ് 2019 (07:38 IST)
വോട്ടെണ്ണൽ ചുമതലയുമായി ഇന്നലെ രാത്രിയിൽ നഗരത്തിലെ ലോഡ്ജിൽ തങ്ങാനെത്തിയ സിപിഐ ജില്ലാ നിർവാഹകസമിതി അംഗവും ചമ്പക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെഡി മോഹനൻ കുഴഞ്ഞുവീണു മരിച്ചു. 72 വയസ്സായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. 
 
സിപിഐയുടെ കർഷകതൊഴിലാളി സംഘടനയായ ബികെഎംയു സംസ്ഥാന വൈസ്‌പ്രസിഡന്റും ജില്ലാ പ്രസിഡന്റുമാണ്. എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്.ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു‌വരികയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിംഗങ്ങൾ’ - മുസ്ലീം സമുദായത്തെ ആക്ഷേപിച്ച് പിസി ജോര്‍ജ്