കേന്ദ്രഭരണ പ്രദേശമായ ഡൽഹി ഏഴ് ലോക്‌സഭാ സീറ്റുകളാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളും ബിജെപിയാണ് സ്വന്തമാക്കിയത്. ഇത്തവണ ബിജെപിക്കു വിജയം ആവർത്തിക്കാനാകുമോ അതോ കോൺഗ്രസ് സീറ്റ് പിടിച്ചടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Constituency |
Aam admi Party |
Bhartiya Janata Party |
Congress |
Others |
Status |
Chandni Chowk |
Pankaj Gupta |
Dr. Harshvardhan |
J P Agarwal |
- |
BJP wins |
East Delhi |
Atishi |
Gautam Gambhir |
Arvinder Singh Lovely |
- |
BJP wins |
New Delhi |
Brijesh Goyal |
Smt. Minakshi Lekhi |
Ajay Maken |
- |
BJP wins |
North East Delhi |
Dilip Pandey |
Manoj Tiwari |
Smt. Sheila Dikshit |
- |
BJP wins |
North West Delhi(SC) |
Guggan Singh |
Hansraj Hans |
Rajesh Lilothia |
- |
BJP wins |
South Delhi |
Raghav Chadha |
Ramesh Bidhuri |
- |
- |
BJP wins |
West Delhi |
Balbir Singh Jakhar |
Pravesh Verma |
Mahabal Mishra |
- |
BJP wins |
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.