തിരുവനന്തപുരത്ത് ഞാൻ തന്നെ, ഈ ജനത കൈവിടില്ലെന്ന വിശ്വാസമുണ്ട്: കുമ്മനം രാജശേഖരൻ

Webdunia
വ്യാഴം, 23 മെയ് 2019 (07:18 IST)
അടുത്ത അഞ്ച് വര്‍ഷം ഇന്ത്യ ആര് ഭരിക്കും? അതറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കേരളത്തിലും അവസ്ഥ മറിച്ചല്ല. കേരള ജനത ആർക്കൊപ്പമാണെന്ന് ഇന്നറിയാം. യു ഡി എഫിന്റെ തുഷാർ വെള്ളാപ്പള്ളിയും ബിജെപിയുടെ കുമ്മനം രാജശേഖരനും എൽ ഡി എഫിന്റെ സി ദിവാകരനും മത്സരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. 
 
തിരുവനന്തപുരത്തെ ജനങ്ങൾ തന്നെ കൈവിടില്ലെന്ന വിശ്വാസം തനിക്കുണ്ടെന്ന് കുമ്മനം പ്രതികരിച്ചു. ഈ നാട്ടിലെ ജനങ്ങളുടെ ആവലാതി ഞാൻ ജയിക്കുന്നതോടെ മാറും. - കുമ്മനം പറഞ്ഞു.  
 
ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം അറിഞ്ഞുതുടങ്ങുകയാണ്. രാജ്യത്തോടൊപ്പം കേരള രാഷ്ട്രീയത്തിലും അസാധാരണമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടന്നത്. 
 
എക്സിറ്റ് പോളുകളെല്ലാം യു ഡി എഫിന് അനുകൂലമായിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി എല്‍ ഡി എഫ് കരുത്തുകാട്ടുമോ എന്നറിയാനും ഇനി മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ നിന്ന് ഒരു ബി ജെ പി എം പി ലോക്സഭയിലേക്കെത്തുമോ എന്ന ചോദ്യത്തിനും ഇന്ന് ഉത്തരമാകുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments