Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: തപാൽ വോട്ടുകൾ എണ്ണുമ്പോൾ ബിജെപി ബഹുദൂരം മുന്നിൽ; രാജസ്ഥാനിലും കർണ്ണാടകത്തിലും എൻഡിഎ

176 സീറ്റുകളുമായി എൻഡിഎ മുന്നിലാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: തപാൽ വോട്ടുകൾ എണ്ണുമ്പോൾ ബിജെപി ബഹുദൂരം മുന്നിൽ; രാജസ്ഥാനിലും കർണ്ണാടകത്തിലും എൻഡിഎ
, വ്യാഴം, 23 മെയ് 2019 (08:45 IST)
തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ എൻഡിഎയ്ക്ക് മുന്നേറ്റം. സൂചനകൾ ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം 250 കടക്കുമ്പോൾ പകുതിയിലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നത് എൻഡിഎയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണ്ണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറ്റം ദൃശ്യം. 173 സീറ്റുകളുമായി എൻഡിഎ മുന്നിലാണ്. 73 സീറ്റുള്ള് കോൺഗ്രസ് നേടി. 
 
രാജസ്ഥാനിലും മഹാരാഷ്ട്രയിലും എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിയിലും ബംഗാളിലും ആദ്യ ലീഡ് എന്‍ഡിഎക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് ഫലം 2019: ആധിപത്യം ഉറപ്പിച്ച് കുമ്മനം, ശശി തരൂർ ഒരുപാട് പിന്നിൽ