Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടുങ്കാറ്റായി മോദി, കോണ്‍ഗ്രസിന് കനത്ത പരാജയം

Lok sabha election result 2019
, വ്യാഴം, 23 മെയ് 2019 (13:48 IST)
എന്‍ ഡി എ 346 സീറ്റുകളില്‍ ലീഡ് സ്വന്തമാക്കി വീണ്ടും അധികാരത്തിലേക്ക്. യു പി എ 86 സീറ്റുകളില്‍ മാത്രമാണ് മേല്‍ക്കൈ നേടിയിരിക്കുന്നത്.
 
കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍ വന്‍ വിജയത്തിലേക്ക്. ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പരാജയത്തിലേക്ക്. പാലക്കാട് വി കെ ശ്രീകണ്ഠന്‍ 20000ലേറെ വോട്ടിനാണ് മുന്നില്‍. 
 
മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ വളരെ പിന്നിലാണ്. റായ്ബറേലിയില്‍ സോണിയ ഗാന്ധി പിന്നില്‍.
 
ശശി തരൂർ തിരുവനന്തപുരത്ത് മുന്നിൽ. ഉത്തര്‍പ്രദേശിലും ബിഹാറിലും ബിജെപി മുന്നില്‍. യു പി യിൽ ബിജെപിക്ക് മുന്നേറ്റം. 
 
വയനാട്ടിൽ രാഹുൽ ഗാന്ധി രണ്ടുലക്ഷത്തിലേറെ വോട്ടിന് മുന്നിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ വോട്ടുവേട്ടയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലത്തൂരില്‍ പാട്ടുംപാടി ജയിക്കുന്നു രമ്യ ഹരിദാസ്!