Webdunia - Bharat's app for daily news and videos

Install App

സ്മൃതി ഇറാനിക്ക് അഭിനന്ദനങ്ങള്‍, മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന ജനവിധിയെ മാനിക്കുന്നു: രാഹുല്‍ ഗാന്ധി

Webdunia
വ്യാഴം, 23 മെയ് 2019 (20:02 IST)
അമേഠി മണ്ഡലത്തിലെ ജനവിധിയെ മാനിക്കുന്നതായും അവിടെ ജയിച്ച സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തോല്‍‌വിയുടെ കാരണം വിലയിരുത്താനുള്ള ദിവസം ഇതല്ലെന്നും രാഹുല്‍ വ്യക്തമാക്കി.
 
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രണ്ട് ആശയങ്ങള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ നരേന്ദ്രമോദി വിജയിച്ചതായും അത് ആ ജനവിധി അംഗീകരിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി.
 
അമേഠിയിലെ ജനങ്ങളുടെ കാര്യത്തില്‍ സ്നേഹപൂര്‍വമുള്ള കരുതല്‍ സ്മൃതി ഇറാനിക്ക് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഭയക്കേണ്ടതില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

അടുത്ത ലേഖനം
Show comments