Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേഘാലയ ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

മേഘാലയ ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Meghalaya (0/2)

Party Lead/Won Change
img BJP 0 --
img Congress 1 --
img Others 1 --

2014ലെ പൊതു തെരഞ്ഞെടുപ്പിൽ മേഘാലയിലെ രണ്ടു സീറ്റുകളിൽ ഒന്നിൽ വിജയിച്ചത് കോൺഗ്രസും മറ്റൊന്നിൽ വിജയിച്ചത് എൻപി‌പിയുമായിരുന്നു. ഇത്തവണ രണ്ടു സീറ്റുകൾ ആര് നേടും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Constituency Bhartiya Janata Party Congress Others Status
Shillong(ST) Shri Sanbor Shullai, MLA Vincent H Pala - Congress wins
Tura Rikman G Momim Dr. Mukul M Sangma - Agatha Sangma (NPP) wins

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം  ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.  വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹരിയാന ലോക് സഭ തെരഞ്ഞെടു[പ്പ് ഫലം 2019: Live Update