വടക്ക് കിഴക്ക് സംസ്ഥാനങ്ങളായ അസം, ത്രിപുര, അരുണാചൽ, മേഘാലയ, മണിപ്പുർ, നാഗാലാൻഡ്, മിസോറം, സിക്കിം എന്നിവടങ്ങളിൽ നിന്നായി ലോക്സഭയിലേക്ക് 25 സീറ്റാണുള്ളത്. ഇതിൽ നാഗാലാൻഡിലെ ഏക സീറ്റ് പ്രാദേശിക പാർട്ടിയായ എൻ പി എഫ് ആണ് കഴിഞ്ഞ വർഷം നേടിയത്.
Constituency |
Bhartiya Janata Party |
Congress |
National People's Party |
Others |
Status |
Nagaland |
- |
K.L.Chishi |
Hayithung Tungoe |
- |
Nationalist Democratic Progressive Party Wins |
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.