Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജസ്ഥാൻ ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

രാജസ്ഥാൻ ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Rajasthan (25/25)

Party Lead/Won Change
img BJP 25 --
img Congress 0 --
img Others 0 --

2014ൽ 25 സീറ്റുകളാണ് രാജസ്ഥാനിൽ നിന്നും ലോക്സഭയിലേക്കുണ്ടായിരുന്നത്. ഇതിൽ 25 സീറ്റും തൂത്തുവാരി തങ്ങളുടെ കരുത്ത് കാണിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്നതായിരുന്നു ആ വർഷത്തെ വിജയം. ശക്തമായ പാർട്ടിയായിരുന്നിട്ടു കൂടി ബിജെപിക്ക് മുന്നിൽ ഒരു സീറ്റ് പോലും നേടാനാകാതെ ദയനീയ പരാജയം കോൺഗ്രസിന് സമ്മതിക്കേണ്ടി വന്നിരുന്നു.
 
Constituency Bhartiya Janata Party Congress Others Status
Alwar Balak Nath Jitendra Singh - BJP Wins
Ajmer Bhagirath Chaudhary Rijju Jhunjhunuwala - BJP wins
Banswara(ST) Kanakmal Katara Tarachand Bhagora - BJP Wins
Barmer Kailash Chaudhry Manvendra Singh - BJP Wins
Bharatpur(SC) Ranjeeta Kohli Abhijit Kumar Jatav - BJP Wins
Bhilwara Subhash Chandra Baheria Rampal Sharma - BJP wins
Bikaner(SC) Arjun Ram Meghwal Madangopal Meghwal - BJP wins
Chittorgarh CP Joshi Gopal Singh Idwa - BJP Wins
Churu Rahul Kaswan Rafique Mandelia - BJP wins
Dausa Jas Kaur Meena Savita Meena - BJP Wins
Ganganagar(SC) Nihal Chand Chauhan Bharatram Meghwal - BJP Wins
Jaipur Ramcharan Bohra Smt. Jyoti Khandelwal - BJP Wins
Jaipur Rural Col. Rajyavardhan Singh Rathore Krishna Punia - BJP Wins
Jalore Devji Mansingram Patel Ratan Dewasi - BJP Wins
Jhalawar-Baran Dushyant singh Pramod Sharma - BJP wins
Jhunjhunu Narendra Khinchal Shrawan Kumar - BJP Wins
Jodhpur Gajendra Singh Shekhawat Vaibhav Gehlot - BJP Wins
Karauli-Dholpur(SC) Manoj Rajuriya Sanjay Kumar Jatav - BJP Wins
Kota Om Birla Ramnarayan Meena - BJP Wins
Nagaur Hanuman Baniwal Dr. Jyoti Mirdha - RLP Wins (HANUMAN BENIWAL)
Pali PP Chaudhary Badri Ram Jakhar - BJP wins
Rajsamand Diya Kumari Devkinandan Gurjar - BJP Wins
Sikar Sumedhanand Saraswati Subhash Maharia - BJP Wins
Tonk-Sawai Madhopur Sukhbir Singh Jaunapuria Namo Narain Meena - BJP Wins
Udaipur Arjunlal Meena Raghuveer Singh Meena - BJP Wins

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: Live Updates