Select Your Language

Notifications

webdunia
webdunia
webdunia
webdunia

ത്രിപുര ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

ത്രിപുര ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Tripura (2/2)

Party Lead/Won Change
img BJP 2 --
img Congress 0 --
img Others 0 --

2014ലെ പൊതു തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ രണ്ടു സീറ്റുകളിലും വിജയിച്ചത് സിപിഎമ്മായിരുന്നു. 019 ലെ തെരഞ്ഞെടുപ്പിൽ ജനവികാരം ആർക്കൊപ്പമാണ് എന്ന ആകാംശയിലാണ് എല്ലാവരും. ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം  ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്.

Constituency Bhartiya Janata Party Congress Others Status
Tripura East(ST) Pratima Bhaumik Ms Pragya Deb Burman - BJP Wins
Tripura West Rebati Tripura Subal Bhowmick - BJP Wins

കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.  വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരുണാചല്‍ പ്രദേശ് ലോക്‍സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update