Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്രഭരണ പ്രദേശങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

കേന്ദ്രഭരണ പ്രദേശങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019:  Live Update

Dadra and Nagar Haveli (0/1)

Party Lead/Won Change
img BJP 0 --
img Congress 0 --
img Others 1 --

 
ഒരു ലോക്‌സഭാ മണ്ഡലമാണ് ദദ്ര  നാഗർ ഹാവേലിയിലുള്ളത്. 2014 പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയാണ് ഇവിടെ സീറ്റ് സ്വന്തമാക്കിയത്. 
 
Constituency Bhartiya Janata Party Congress Others Status
Dadra and Nagar Haveli(ST) Natubhai Gomanbhai Patel Prabhu Ratnabhai Tokiya - Independent Wins (DELKAR MOHANBHAI SANJIBHAI)

 
ഇക്കുറി ആരാവും സീറ്റ് സ്വന്തമാക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 
 

Andaman and Nicobar Islands (0/1)

Party Lead/Won Change
img BJP 0 --
img Congress 1 --
img Others 0 --

 
കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൽ ഒരു ലോക്‌സഭാ സീറ്റ് മാത്രമാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് സീറ്റ് സ്വന്തമാക്കിയത്. 

Constituency Bhartiya Janata Party Congress Others Status
Andaman and Nicobar Islands Vishal Jolly Kuldeep Rai Sharma - Congress Wins

 
ഇത്തവണ ബിജെപിക്കു വിജയം ആവർത്തിക്കാനാകുമോ അതോ കോൺഗ്രസ് സീറ്റ് പിടിച്ചടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Lakshadweep (0/1)

Party Lead/Won Change
img BJP 0 --
img Congress 1 --
img Others 0 --

 
കോൺഗ്രസിന്റെ കുടുംബസ്വത്തായിരുന്നു ഒരു കാലത്ത് ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻസി‌പിയാണ് സീറ്റ് സ്വന്തമാക്കിയത്. 
 
Constituency Bhartiya Janata Party Congress Others Status
Lakshadweep(ST) Abdul Khader M. Handullah Sayeed - Mohammed Faizal P. P. (NCP) wins

 
ഇത്തവണ സീറ്റ് തിരിച്ചു‌പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ്. 
 

Daman and Diu (1/1)

Party Lead/Won Change
img BJP 1 --
img Congress 0 --
img Others 0 --

 
ഒരു ലോക്‌സഭാ മണ്ഡലമാണ് ഡാമന്‍ ആന്‍ഡ് ഡിയുവിലുള്ളത്. 2014 പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയാണ് ഇവിടെ സീറ്റ് സ്വന്തമാക്കിയത്. 
 
Constituency Bhartiya Janata Party Congress Others Status
Daman and Diu Lalubhai Patel Ketan Patel - BJP wins

 
ഇക്കുറി ആരാവും സീറ്റ് സ്വന്തമാക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 
 

Puducherry (0/1)

Party Lead/Won Change
img BJP 0 --
img Congress 1 --
img Others 0 --

 
കേന്ദ്രഭരണ പ്രദേശമായ  പുതുച്ചേരിയിൽ  ഒരു ലോക്‌സഭാ സീറ്റ് മാത്രമാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് സീറ്റ് സ്വന്തമാക്കിയത്.
 
Constituency Bhartiya Janata Party Congress Others Status
Puducherry - V. Vaithilingam - Congress wins

 
ഇത്തവണ ബിജെപിക്കു വിജയം ആവർത്തിക്കാനാകുമോ അതോ കോൺഗ്രസ് സീറ്റ് പിടിച്ചടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
 

Chandigarh (0/1)

Party Lead/Won Change
img AAP 0 ---
img BJP 1 ---
img Congress 0 ---
img Others 0 ---

 
കേന്ദ്രഭരണ പ്രദേശമായ  ചണ്ഡിഗഢിൽ ഒരു ലോക്‌സഭാ സീറ്റ് മാത്രമാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് സീറ്റ് സ്വന്തമാക്കിയത്. 

Constituency Aam admi Party Bhartiya Janata Party Congress Others Status
Chandigarh Harmohan Dhawan Smt. Kirron Kher Pawan Kumar Bansal - BJP wins

 
ഇത്തവണ ബിജെപിക്കു വിജയം ആവർത്തിക്കാനാകുമോ അതോ കോൺഗ്രസ് സീറ്റ് പിടിച്ചടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
 
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം  ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒഡീഷ ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update