Webdunia - Bharat's app for daily news and videos

Install App

Rahul Gandhi: ഒടുവിൽ രാഹുൽ യുദ്ധമുഖത്തേക്ക്, അമേഠിയിൽ മത്സരിച്ചേക്കും റായ്ബറേലിയിൽ പ്രിയങ്ക സ്ഥാനാർഥിയാകും

WEBDUNIA
ഞായര്‍, 28 ഏപ്രില്‍ 2024 (11:22 IST)
നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളായ അമേഠി, റായ് ബറേലി മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്നതിന് സാധ്യതകളേറുന്നു. ഇരുവരുടെയും പ്രചാരണങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇരുവരും പത്രിക നല്‍കിയേക്കും. അതേസമയം റായ്ബറേലിയില്‍ നിന്നും മത്സരിക്കാനില്ലെന്ന കാര്യം വരുണ്‍ ഗാന്ധി ബിജെപി നേതൃത്വത്തെ അറിയിച്ചു.
 
വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് അമേഠി,റായ്ബറേലി സീറ്റുകളിലെ ചര്‍ച്ച കോണ്‍ഗ്രസ് സജീവമാക്കിയത്. റായ്ബറേലി സീറ്റിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വൈകുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments