യുവ എഴുത്തുകാര്‍ക്കായുള്ള അങ്കണം സാംസ്ക്കാരിക വേദിയുടെ അവാര്‍ഡ് വി ദിലീപിന്. സ്വവര്‍ഗം എന്ന ചെറുകഥാ സമാഹാഹരമാണ് ദിലീപിനെ അവാര്‍ഡിനെ അര്‍ഹനാക്കിയത്..
പത്തായിരം രൂപയുടെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ 29ന് കേരള സാഹിത്യ അക്കാദമി ഹാളില്‍ ടി പത്മനാഭനം അവാര്‍ഡ് സമ്മാനിക്കും.
പുതുക്കാട് സെന്റ ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ജേര്‍ണലിസം അധ്യാപകനാണ് ദിലീപ്.