Select Your Language

Notifications

webdunia
webdunia
webdunia
webdunia

10 വരെ എണ്ണൂ, മമ്മൂട്ടിയുടെ മെഗാഹിറ്റുകള്‍ !

10 വരെ എണ്ണൂ, മമ്മൂട്ടിയുടെ മെഗാഹിറ്റുകള്‍ !
, വ്യാഴം, 27 ഏപ്രില്‍ 2017 (13:58 IST)
മെഗാഹിറ്റുകള്‍ സൃഷ്ടിക്കുന്നത് മമ്മൂട്ടിയുടെ ശീലമാണ്. അഞ്ചു സിനിമകള്‍ ചെയ്യുമ്പോള്‍ അവയിലൊന്ന് വന്‍ വിജയമായി മാറ്റുന്ന മഹാമന്ത്രം മമ്മൂട്ടിക്ക് സ്വായത്തമാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ കരിയറില്‍ മഹാവിജയങ്ങള്‍ അനവധി.
 
മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയങ്ങള്‍ തിരഞ്ഞപ്പോള്‍ ലഭിച്ച അനവധി സിനിമകളില്‍ നിന്ന് 10 ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് മലയാളം വെബ്‌ദുനിയ. പല ജോണറുകളിലുള്ള ഈ വന്‍ ഹിറ്റുകള്‍ തന്നെയാണ് വ്യത്യസ്തതയുടെ തമ്പുരാനായ മമ്മൂട്ടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട താരജീവിതത്തിന്‍റെ രഹസ്യവും. 
 
1. രാജമാണിക്യം
സംവിധാനം: അന്‍വര്‍ റഷീദ്
 
2. കോട്ടയം കുഞ്ഞച്ചന്‍
സംവിധാനം: ടി എസ് സുരേഷ്ബാബു
 
3. ദി കിംഗ്
സംവിധാനം: ഷാജി കൈലാസ്
 
4. പപ്പയുടെ സ്വന്തം അപ്പൂസ്
സംവിധാനം: ഫാസില്‍
 
5. പോക്കിരിരാജ
സംവിധാനം: വൈശാഖ്
 
6. അമരം
സംവിധാനം: ഭരതന്‍
 
7. ന്യൂഡല്‍ഹി
സംവിധാനം: ജോഷി
 
8. മായാവി
സംവിധാനം: ഷാഫി
 
9. ദി ഗ്രേറ്റ്ഫാദര്‍
സംവിധാനം: ഹനീഫ് അദേനി
 
10. ഹിറ്റ്ലര്‍
സംവിധാനം: സിദ്ദിക്ക്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ വില്ലനായി അവതരിച്ചാൽ പിന്നീടുള്ളതെല്ലാം ചരിത്രമാകും!