Webdunia - Bharat's app for daily news and videos

Install App

അല്‍ഫോണ്‍സ് പുത്രന്‍ മാജിക്കിന് 6 വയസ്സ്,'പ്രേമം' ഓര്‍മ്മകളില്‍ നിവിന്‍ പോളി !

കെ ആര്‍ അനൂപ്
ശനി, 29 മെയ് 2021 (11:54 IST)
പ്രേമം ഓര്‍മ്മകളില്‍ നിവിന്‍ പോളി. 2015 മെയ് 29, നടന്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. അദ്ദേഹത്തിന്റെ കരിയറിന് വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രം റിലീസായത് അന്നായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ മാജിക്കിന് 6 വയസ്സ്. ആറ് വര്‍ഷങ്ങള്‍ ആയെന്ന് വിശ്വസിക്കാന്‍ ആകുന്നില്ല. അല്‍ഫോണ്‍സ് പുത്രന്‍ മാജിക്കിന് നന്ദി യെന്നും നിവിന്‍ പോളി പറഞ്ഞു.
 
ഒരു കൂട്ടം താരങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചത് പ്രേമം എന്ന ഒറ്റ സിനിമയാണ്. മഡോണ സെബാസ്റ്റ്യന്‍, സായി പല്ലവി, അനുപമ പരമേശ്വരന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ തുടങ്ങിയ താരങ്ങള്‍ പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നതും അതിനുശേഷം സിനിമയില്‍ സജീവമായ ആയതും ചരിത്രം.സൗബിന്‍ സാഹിറും വിനയ്ഫോര്‍ട്ടും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Ibrahim Kutty Supports M Swaraj: അന്ന് സ്വരാജിനെതിരെ വോട്ട് ചോദിച്ചു, ഇന്ന് സ്വരാജിന്റെ ജയത്തിനായി നിലമ്പൂരില്‍; ഞെട്ടിച്ച് മമ്മൂട്ടിയുടെ അനിയന്‍

Israeli PM Says Iran Wants To Kill Trump: 'അദ്ദേഹമാണ് അവരുടെ മുഖ്യശത്രു'; ഇറാന്റെ ലക്ഷ്യം ട്രംപിനെ ഇല്ലാതാക്കുകയെന്ന് നെതന്യാഹു

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

അടുത്ത ലേഖനം
Show comments