എച്ച് വിനോദ് ചിത്രം കഴിഞ്ഞ് വിക്രംവേദ സംവിധായകർക്കൊപ്പം: അജിത്തിൻ്റെ പുതിയ സിനിമ ഒരുങ്ങുന്നു

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2022 (14:47 IST)
സൂപ്പർതാരം അജിത്തിനെ നായകനാക്കി തങ്ങൾ പുതിയ ചിത്രം ഒരുക്കുന്നതായി തുറന്ന് പറഞ്ഞ് വിക്രം വേദ സംവിധായകരായ പുഷ്‌കർ-ഗായത്രി. നിലവിൽ വിക്രംവേദയുടെ ഹിന്ദി റിമേയ്ക്കിൻ്റെ തിരക്കിലാണ് പുഷ്‌കർ-ഗായത്രി സംവിധായക ജോഡി.
 
നിലവിൽ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കിലാണ് അജിത്ത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ അജിത്തിൻ്റെ നായികയാകുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്‍ത 'വലിമൈ' എന്ന ചിത്രമാണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. സിനിമ 200 ക്ലബിൽ ഇടം നേടിയിരുന്നു. എച്ച് വിനോദിൻ്റെ ചിത്രത്തിന് ശേഷം വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത് അഭിനയിക്കുക. അതിന് ശേഷമായിരിക്കും പുഷ്‌കർ ഗായത്രി ചിത്രത്തിൽ താരം അഭിനയിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments