Webdunia - Bharat's app for daily news and videos

Install App

ദേവാസുരത്തിൻറെ കഥ പറയാനെത്തിയ രഞ്ജിത്തിനോട് മോഹൻലാൽ പറഞ്ഞു - 2 വർഷത്തേക്ക് ഡേറ്റില്ല !

ജോൺസി ഫെലിക്‌സ്
വ്യാഴം, 13 ഓഗസ്റ്റ് 2020 (21:18 IST)
വമ്പൻ ഹിറ്റുകൾ പലപ്പോഴും യാദൃശ്ചികമായി സംഭവിക്കുന്നതാണ്. മോഹൻലാലിൻറെ ബ്രഹ്‌മാണ്ഡഹിറ്റായ ദേവാസുരവും അങ്ങനെ തന്നെ. ആദ്യം ഈ സിനിമയുടെ തിരക്കഥ കേട്ടപ്പോൾ മുരളിയെ നായകനാക്കാം എന്നാണ് ഐ വി ശശി ചിന്തിച്ചത്. എന്നാൽ നിർമ്മാതാവ് വി ബി കെ മേനോനാണ് ഈ കഥ മോഹൻലാൽ ചെയ്‌താൽ ഗംഭീരമായിരിക്കും എന്ന അഭിപ്രായപ്പെട്ടത്.
 
എന്നാൽ മോഹൻലാലിനോട് കഥ പറയാനെത്തിയ രഞ്ജിത്തിനോടും ഐ വി ശശിയോടും തനിക്ക് അടുത്ത രണ്ടുവർഷത്തേക്ക് ഡേറ്റില്ല എന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു. എന്തായാലും രഞ്ജിത്ത് കഥ പറയാനാരംഭിച്ചു. പറഞ്ഞുതീർന്നപ്പോഴേക്കും മോഹൻലാൽ തന്റെ തീരുമാനം മാറ്റിയിരുന്നു. ഉടൻ ചെയ്യാനിരുന്ന രണ്ടുസിനിമകൾ മാറ്റിവച്ച് 'ദേവാസുരം' ആരംഭിക്കാൻ മോഹൻലാൽ നിർദ്ദേശം നൽകി !

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments