Webdunia - Bharat's app for daily news and videos

Install App

'സി യു സൂണ്‍' ന് ഒരു വയസ്സ്, രണ്ടാം ഭാഗം എപ്പോള്‍ ?

കെ ആര്‍ അനൂപ്
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (17:11 IST)
ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ പിറന്ന സി യു സൂണ്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. കൊവിഡ്ക്കാലത്ത് ചിത്രീകരിച്ച സിനിമ ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തത്.
മലയാളികളല്ലാത്തവരുടെ ഇടയിലും ചിത്രം സ്വീകരിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് സി യു സൂണ്‍ എന്ന് നടി ത്രിഷ പറഞ്ഞിരുന്നു. സിനിമയ്ക്ക് രണ്ടാം വരുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
 
 രണ്ടാം ഭാഗത്തിന്റെ റിലീസ് തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. നേരത്തെ ഒരു അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന കാര്യം ഉറപ്പിച്ചിരുന്നു. 
 
ഫഹദ് ഫാസില്‍, റോഷന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments