Webdunia - Bharat's app for daily news and videos

Install App

മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രം,സൂഫിയും സുജാതയും റിലീസ് ചെയ്ത് ഇന്നേക്ക് ഒരു വര്‍ഷം,ഒരുപാട് നന്ദിയെന്ന് ദേവ് മോഹന്‍

കെ ആര്‍ അനൂപ്
ശനി, 3 ജൂലൈ 2021 (11:09 IST)
മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രം സൂഫിയും സുജാതയും പ്രേക്ഷകരിലേക്ക് എത്തി ഇന്നേക്ക് ഒരു വര്‍ഷം പിന്നിടുന്നു.കോവിഡ്-19 പകര്‍ച്ച വ്യാധി കാരണം, ചിത്രം ആമസോണ്‍ പ്രൈമില്‍ 2020 ജൂലൈ 3 ന് റിലീസ് ചെയ്തു. ഈ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ദേവ് മോഹന്‍ തന്റെ ആദ്യസിനിമ ഒരു വര്‍ഷം പിന്നിട്ട സന്തോഷത്തിലാണ്.
 
'ഇന്നത്തേക്ക് ഒരു വര്‍ഷം തികയുന്നു, സൂഫിയും സുജാതയും നിങ്ങള്‍ സ്‌നേഹത്തോടെ എറ്റെടുത്തിട്ട്.നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദി'- ദേവ് മോഹന്‍ കുറിച്ചു.
 
നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലറില്‍ ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
പ്രണയത്തിന്‍ ഒപ്പം സംഗീതത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രത്തിന് എം. ജയചന്ദ്രനാണ് സംഗീതം ഒരുക്കിയത്.
 
പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം' ത്തിന്റെ തിരക്കിലാണെന്ന് ദേവ് മോഹന്‍.സമന്താ അക്കിനേനി ആണ് നായിക.'പുള്ളി' എന്ന ത്രില്ലര്‍ ചിത്രത്തിലാണ് ദേവ് മോഹന്‍ ഒടുവില്‍ ആയി അഭിനയിച്ചത്.ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
< >
 
 Three years of Sufiyum Sujatayum
< >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadaka Vavu: കര്‍ക്കടക വാവ്, സംസ്ഥാനത്ത് നാളെ പൊതു അവധി

വിഎസിനെ കാണാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കാത്തുനിന്ന് ചെന്നിത്തല

VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

VS Achuthanandan: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിലാപയാത്ര; എല്ലാവരെയും കാണിക്കുമെന്ന് പാര്‍ട്ടി

അടുത്ത ലേഖനം
Show comments