Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദ കേരള സ്റ്റോറി' എങ്ങനെയുണ്ട് ? ട്വിറ്റര്‍ റിവ്യൂ

'ദ കേരള സ്റ്റോറി' എങ്ങനെയുണ്ട് ? ട്വിറ്റര്‍ റിവ്യൂ

കെ ആര്‍ അനൂപ്

, വെള്ളി, 5 മെയ് 2023 (15:15 IST)
വിവാദങ്ങള്‍ക്കൊടുവില്‍ മെയ് 5 ന് ദി കേരള സ്റ്റോറി റിലീസ് ചെയ്തു. കേരളത്തിലെ പല ജില്ലകളിലും പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയെങ്കിലും സിനിമ കണ്ടവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നുണ്ട്. 
 
 ചില ട്വീറ്റുകള്‍ പോസിറ്റീവ് റിവ്യൂ നല്‍കുമ്പോള്‍ മറ്റുചിലര്‍ ഇതൊരു പ്രാപഗാന്‍ഡ സിനിമയാണെന്ന് അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദി കേരള സ്റ്റോറി' ടീസര്‍ നീക്കം ചെയ്യും,32,000 സ്ത്രീകളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തെന്ന അവകാശവാദം സിനിമയിലില്ല