ഏറെക്കാലത്തിന് ശേഷം മലയാള സിനിമയില്‍ മികച്ച മെലഡിയുടെ വസന്തമാണ് സോഹന്‍ലാല്‍ സംവിധാനം ചെയ്ത ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രം നല്‍കുന്നത്. ചിത്രത്തിലെ എല്ലാഗാനങ്ങളും ഒന്നിനൊന്ന് മികച്ചതാണെങ്കിലും “നല്ല മാമ്പൂ പാടം പൂത്തെടി പെണ്ണേ...” എന്ന ഗാനമാണ് ആസ്വാദകരുടെ ചുണ്ടുകളില്‍ തങ്ങിനില്‍ക്കുന്നത്.
കഴിഞ്ഞവാരം മുന്‍നിരയിലെത്തിയ അഞ്ച് ഗാനങ്ങള്‍:
1. നല്ല മാമ്പൂ പാടം...(ചിത്രം - ഓര്‍ക്കുക വല്ലപ്പോഴും)
2. എന്‍റെ പ്രണയത്തിന്‍...(ചിത്രം - ചെമ്പട)
3. ഒത്തൊരുമിച്ചൊരു...(ചിത്രം - മകന്‍റെ അച്ഛന്‍)
4. ഒന്ന് രണ്ട് മൂന്ന് നാല്...(ചിത്രം - ലോലിപോപ്‍)
5. കാത്തിരിക്കും തിങ്കള്‍...(ചിത്രം - ലൌ ഇന്‍ സിംഗപ്പോര്‍)