Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധ്യാപക സമരം

അധ്യാപക സമരം
, ചൊവ്വ, 21 ഡിസം‌ബര്‍ 2010 (14:29 IST)
രണ്ട്‌ സ്നേഹിതര്‍ തമ്മില്‍

ഒന്നാമന്‍: അധ്യാപകര്‍ സമരം ചെയ്യാന്‍ പോണെന്ന്‌ കേട്ടല്ലോ....

രണ്ടാമന്‍: സമരം ചെയ്യേണ്ടെന്നു പറയുന്നില്ല.. പക്ഷേങ്കി, പരീക്ഷ ഒന്നു കഴിഞ്ഞോട്ടെ... പിന്നെ രണ്ട്‌ മാസം സമരം ചെയ്യട്ടെ !!

Share this Story:

Follow Webdunia malayalam